Recent-Post

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ അനുശോചിച്ചു

 



തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ജേർണലിസ്റ്റ് ആന്റ് മീഡിയ ആസോസിയേഷൻ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അനുശോചിച്ചു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


രാഷ്ട്രീയത്തിന് അതീത എല്ലാവരുടേയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി ജനകീയ നേതാവായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ സംസ്ഥാന  പ്രസിഡന്റ് കിളിമാനൂർ നടരാജൻ പറഞ്ഞു. സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ അനുശോചന സന്ദേശം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അറുമുഖം പിള്ളയും, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജോസ്, ജില്ലാ സെക്രട്ടറി അനിൽ gopinath പങ്കെടുത്തു.


Post a Comment

0 Comments