Recent-Post

എഐ ക്യാമറ പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് തന്നെയെന്ന് ഗതാഗതകുപ്പുമന്ത്രി ആന്റണി രാജു



 

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറ പ്രവർത്തനവുമായി സർക്കാർ മുന്നോട്ട് തന്നെയെന്ന് ഗതാഗതകുപ്പുമന്ത്രി ആന്റണി രാജു. ക്യാമറയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ഉത്തരവുകളെന്നും ഹൈക്കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


അതേസമയം കരാർ ഒപ്പിട്ടaതിനുശേഷം പൈസ കൊടുത്താൽ മതിയെന്നും ഇതുവരെ എഐ ക്യാമറയെ സംബന്ധിക്കുന്ന ഒരു കരാറുകളും ഒപ്പിട്ടിട്ടില്ല എന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു.

Post a Comment

0 Comments