Recent-Post

ആനപ്പാറ സ്കൂളിൽ വായനാദിനാചരണം നടത്തി


 

വിതുര: ആനപ്പാറ ഗവ. ഹൈസ്കൂളിൽ നടന്ന വായനാദിനാചരണം ഗ്രാമ പഞ്ചായത്ത് അംഗം വിഷ്ണു ആനപ്പാറ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 



പി.ടി.എ. പ്രസിഡന്റ്‌ ഷംന അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ഡ്രസ് ശ്രീജ, എസ്.എം.സി ചെയർമാൻ ആർ.രാജേഷ്, സ്റ്റാഫ് സെക്രട്ടറി അനീഷ് ചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് ഡോ. കെ.ഷിബു എന്നിവർ സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ "അറിവരങ്ങ് " വായനദിന പതിപ്പ് ചടങ്ങിൽ പ്രകാശനം ചെയ്തു.

Post a Comment

0 Comments