Recent-Post

ദുരന്ത നിവാരണ അതോറിറ്റിയിൽ അവസരം



 

തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ രക്ഷാപ്രവർത്തനങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി ഒകളുമായി ചേർന്ന് ഇന്റർ ഏജൻസി ഗ്രൂപ്പ് വിപുലീകരിക്കുന്നു. സഹകരിക്കാൻ താൽപ്പര്യമുളള എൻ.ജി.ഒകൾ https://forms.gle/f3bQQAZ6cAsq91gF9 എന്ന ലിങ്കിൽ ജൂൺ 25 നു മുൻപ് രജിസ്റ്റർ ചെയ്യണമെന്ന് ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.

Post a Comment

0 Comments