Recent-Post

വീണ്ടും മോട്ടോർ വാഹന വകുപ്പിൻ്റെ ഫ്യൂസൂരി കെഎസ്ഇബി


കാസർകോഡ്: വൈദ്യുത ബിൽ അടക്കാത്തതിനാൽ കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി അധികൃതർ. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു.  അടക്കാത്തതിനെ തുടർന്ന് രാവിലെ ജീവനക്കാരെത്തി ഓഫീസിലെ ഫ്യൂസൂരുകയായിരുന്നു. നെടുമങ്ങാട് ഓൺലൈൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ക്ലിക്ക് ചെയ്യുക 


Post a Comment

0 Comments