Recent-Post

കർഷക കോൺഗ്രസ് ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു



തിരുവനന്തപുരം: കർഷക കോൺഗ്രസ് ജില്ലാ നേതൃ സംഗമം ഡിസിസി പ്രസിഡന്റ്‌ പാലോട് രവി ഉദ്ഘാടനം ചെയ്തു. വാമനപുരം നിയോജകമണ്ഡലം കർഷക കോൺഗ്രസ് പ്രസിഡന്റായി രണ്ടുനില സമീറിന് ആനാട് ജയൻ ചുമതല പത്രംകൈമാറി.തുടർന്ന് പരിതികുഴി സുധീർ സത്യവാജകം ചൊല്ലിക്കൊടുത്തു.



 സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ, ജില്ലാ പ്രസിഡന്റ് തോംസൺ ലോറൻസ് എന്നിവർ സംസാരിച്ചു. എസ് എൻ പുരം ജലാൽ, വെള്ളഞ്ചിറ ലാൽ, നിഖിൽ വെഞ്ഞാറമൂട്, സംസ്ഥാന ജില്ലാ നിയോജകമണ്ഡലം നേതാക്കളും പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments