Recent-Post

മസ്റ്റ്റിഗ് ക്യാമ്പ് സംഘടിപ്പിച്ചു



 
നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ പത്താംകല്ല് - പറമുട്ടം വാർഡുകളിൽ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെൻഷൻ വാങ്ങുന്നവർക്ക് വേണ്ടി മസ്റ്റ്റിഗ് ക്യാമ്പ് സംഘടിപ്പിച്ചു. അക്ഷരം ഗ്രന്ഥശാലയിൽ വച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ ഉദ്ഘാടനം നിർവഹിച്ചു.



പത്താംകല്ല് വാർഡ് കൗൺസിലർ എസ് ഷമീർ സ്വാഗതം ആശംസിച്ചു. ക്യാമ്പിൽ രണ്ടു വാർഡുകളിൽ നിന്നുമായി 172 ഗുണഭോക്താക്കൾ പങ്കെടുത്തു.

Post a Comment

0 Comments