Recent-Post

ജ്യോതിബാ ഗോവിന്ദറാവു ഫൂലെ ജയന്തി ആഘോഷിച്ചു


 
തിരുവനന്തപുരം: സാമൂഹ്യ പരിഷ്കർത്താവ് ജ്യോതിബാ ഗോവിന്ദറാവു ഫൂലെ യുടെ 197ാം ജയന്തി തിരുവനന്തപുരം ജില്ലാ പട്ടികജാതി മോർച്ചയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. ബിജെപിപട്ടികജാതി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പ്രശാന്ത് മുട്ടത്തറയുടെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ സന്ദീപ് ഉദ്ഘാടനം നിർവഹിച്ചു. മോർച്ച ജില്ലാ സെക്രട്ടറി നിശാന്ത് വഴയില എന്നീ നേതാക്കൾ പങ്കെടുത്ത് പുഷ്പാർച്ചന അർപ്പിച്ചു.



Post a Comment

0 Comments