Recent-Post

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് ഏപ്രിൽ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം



 

നെടുമങ്ങാട്: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്കൂൾ പ്രവേശനത്തിന് ഏപ്രിൽ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.



പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും എട്ടാം ക്ലാസിൽ പ്രവേശനം ലഭിക്കും. പത്താം ക്ലാസ് വിജയിക്കുമ്പോൾ എസ്.എസ്.എൽ.സി.ക്ക്‌ തത്തുല്യമായ ടി.എച്ച്.എസ്.എൽ.സി. ട്രേഡ് സർട്ടിഫിക്കറ്റും എൻ.എസ്.ക്യു.എഫ്. സർട്ടിഫിക്കറ്റും ലഭിക്കും. വിവരങ്ങൾക്ക്: 9446686362, 9846170024.

Post a Comment

0 Comments