Recent-Post

ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഫുട്ബോൾ ടീം രൂപീകരണവും പരിശീലനവും

 



നെടുമങ്ങാട്
: ബി.ആർ.സി യുടെ നേതൃത്വത്തിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾക്ക് വേണ്ടിയുള്ള ഫുട്ബോൾ ടീം രൂപീകരിക്കുകയും പരിശീലനം നൽകുകയും ചെയ്തു.


കരിപ്പൂർ ഗവൺമെന്റ് ഹൈസ്ക്കൂളിലെ കായിക അധ്യാപനായ ജിജു വട്ടപ്പാറ, ജി.എൽ.എം.എ എൽ പി .എസിലെ അധ്യാപകനായ അനുരഞ്ജ് എന്നിവർ ഫുട്ബോൾ പരിശീലനത്തിന് നേതൃത്വം നൽകി.


Post a Comment

0 Comments