നെടുമങ്ങാട്: ഇന്ത്യൻ ഓയിൽ കോർപ്പറേഷനും, നേതാജി ഗ്യാസ് ഏജൻസിയും സംയുക്തമായി മൂഴി ടിപ്പുകൾച്ചറൽ സൊസൈറ്റിയിൽ സംഘടിപ്പിച്ച "പാചകവാതക ഗ്യാസ് ഉപയോഗവും- പ്രവർത്തനരീതികളും" ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മൂഴിയിൽ റസിഡൻസ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് മൂഴിയിൽ മുഹമ്മദ് ഷിബു ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ പരിപാടി ക്രിസ്റ്റി പെരേര അധ്യക്ഷത വഹിച്ചു.
പുലിപ്പാറ യൂസഫ്, ക്രിസ്റ്റഫർ പൂഴനാട്, പറയങ്കാവ് സലീം, രജനി സത്യൻ എന്നിവർ സംസാരിച്ചു. ആര്യനാട് സിദ്ദിഖ്, അസറുദ്ദീൻ നേതാജി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.