Recent-Post

ആലപ്പുഴ നഗരസഭ നടത്തി വരുന്ന ശിശു വികലാംഗ സദനത്തിലെ കുട്ടി മരണപ്പെട്ടു




 

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ ആലപ്പുഴ നഗരസഭ നടത്തി വരുന്ന ശിശു വികലാംഗ സദനത്തിലെ കുട്ടി മരണപ്പെട്ടു. നെടുമങ്ങാട് സ്വദേശി നിഖിൽ ആണ് മരണപ്പെട്ടത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച ശേഷം അവിടെ വെച്ചാണ് മരണപ്പെട്ടത്. മൃദദേഹം പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകുമെന്ന് ജില്ലാ ചൈൾഡ് പൊട്ടക്കഷൻ ഓഫിസർ ടി.വി. മിനിമോൾ പറഞ്ഞു.

 

Post a Comment

0 Comments