Recent-Post

എംസി റോഡ് നാലുവരിപ്പാതയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി




നെടുമങ്ങാട്: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന മലയാളിയുടെ സ്വപ്നം 2025ല്‍ സഫലമാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കേശവദാസപുരം മുതല്‍ അങ്കമാലി വരെ എം.സി റോഡ് നാല് വരിയായി മാറ്റുമെന്നും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള പ്രധാനപ്പെട്ട പത്തൊൻപത് റോഡുകളും മികവുറ്റതാക്കാൻ സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ച്ചപ്പാടിന്റെ ഭാഗമായി സാധിച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.




Post a Comment

0 Comments