Recent-Post

കെഎംസിഎസ്‌യു നെടുമങ്ങാട് യുണിറ്റ് മുനിസിപ്പൽ ന്യൂസ്‌ ക്യാംപയിൻ ഉദ്‌ഘാടനം



നെടുമങ്ങാട്
: കെഎംസിഎസ്‌യു നെടുമങ്ങാട് യുണിറ്റ് മുനിസിപ്പൽ ന്യൂസ്‌ ക്യാംപയിൻ ഉദ്‌ഘാടനം സിപിഎം ജില്ലാ കമ്മിറ്റി അംഗം ഡോ. ഷിജുഖാൻ ഉദ്‌ഘാടനം നിർവ്വഹിച്ചു.

രാജൻ മൈക്കിൾ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്തകുമാരി, മനോജ് എന്നിവർ അഭിസംബോധന ചെയ്‌തു. താരചന്ദ്രൻ സ്വാഗതവും രന്യ കൃതജ്ഞ്ഞതയും രേഖപ്പെടുത്തി. മുനിസിപ്പൽ ന്യുസിൻറെ ആദ്യ പ്രതി ആര്യയ്ക്ക് നൽകി.


Post a Comment

0 Comments