പാലോട്: പാലോടിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. മടത്തറ ചല്ലിമുക്ക് സൊസൈറ്റിമുക്ക് സ്വദേശികളായ ഉണ്ണിക്കുട്ടൻ (23), നവാസ് (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പാലോടിനു സമീപം സ്വാമിനഗറിലാണ് അപകടം നടന്നത്.
ഇരുചക്ര വാഹനം നിത്യന്ത്രണം വിട്ട് മറിഞ്ഞ് സ്വകാര്യബസിനടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുചക്ര വാഹനത്തിലെ യാത്രക്കാരായ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതായാണ് വിവരം.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.