Recent-Post

നെടുമങ്ങാട് നഗരസഭ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും









നെടുമങ്ങാട്: കെ എസ് ഇ ബി നെടുമങ്ങാട് 110 കെ വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നെടുമങ്ങാട് മുനിസിപ്പാലിറ്റി ഏരിയയിലും, പരിസരപ്രദേശങ്ങളിലും നാളെ (17-12-22) പകൽ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായോ പൂർണമായോ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്ന് നെടുമങ്ങാട് സബ്സ്റ്റേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.



Post a Comment

0 Comments