ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി സതീശൻ സ്വാഗതവും വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഫ്രണ്ട്സ് സ്റ്റഡി സെന്റർ ഡയറക്ടർ ബി ചക്രപാണി, കൗൺസിലർമാർ, പരിശീലനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭ പ്രോജക്ട് ഓഫീസർ മനോജ് എം നന്ദി പറഞ്ഞു. എല്ലാ ദിവസവും രാവിലെ 10 മണി മുതൽ 1 മണിവരെ നഗരസഭ മിനി ഠൗൺഹാളിലാണ് പരിശീലനം നടക്കുന്നത്. കൂടാതെ ഇനിയും പരിശീലന പരിപാടിയിൽ രജിസ്റ്റർ ചെയ്യാൻ താൽപര്യമുള്ള പരിശീലനാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.