മീന്‍ വാങ്ങാനായി എത്തിയ പെണ്‍കുട്ടിയെ വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍വച്ച് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പ്രതി ദീപു ഇരുചക്ര വാഹനം കൊണ്ടു നിര്‍ത്തുകയും പെണ്‍കുട്ടി നടന്നുവരുന്നത് നിരീക്ഷിക്കുകയും ചെയ്തു. റ്റാരും ശ്രദ്ധിക്കുന്നില്ല എന്ന് മനസ്സിലാക്കിയതോടെ പെണ്‍കുട്ടിയെ കടന്നു പിടിക്കുകയും ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുകയും മീന്‍ വില്‍പ്പന നടത്തിവന്നിരുന്ന വാഹനത്തില്‍ ഉള്ളവരുടെ ശ്രദ്ധയില്‍പെട്ടു. അതേ സമയം ആളുകള്‍ ഓടി വരുന്നത് കണ്ട് ദീപു വാഹനവുമായി കടന്നു കളഞ്ഞു. എന്നാല്‍ ദീപുവിന്റെ മുഖം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പിന്തുടരുകയും വെഞ്ഞാറമൂട് പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ അറസ്റ് ചെയ്യുകയായിരുന്നു.
ആര്‍. ടി. ഒ. കോടതി നല്ല നടപ്പിന് വിതിച്ചയാള്‍ കൂടിയാണ് ദീപു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.