Recent-Post

തിരുവനന്തപുരത്ത് നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണാഘോഷ പരിപാടികളുടെ സമാപനത്തോടനുബന്ധിച്ച് (സെപ്റ്റംബർ 12) ഉച്ചയ്ക്ക് ശേഷം മൂന്നുമുതൽ നഗരപരിധിയിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഘോഷയാത്രയുടെ ക്രമീകരണങ്ങൾ നടക്കുന്നതിനാലാണ് അവധി. സംസ്ഥാനത്ത് സെപ്റ്റംബർ 6 മുതൽ ആരംഭിച്ച ഓണാഘോഷ പരിപാടികൾ 12നാണ് അവസാനിക്കുന്നത്.




നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments