Recent-Post

പൊന്മുടി സഞ്ചരികൾക്കായി തുറക്കുന്നു

പൊന്മുടി: കനത്ത മഴയെ തുടർന്ന് അടച്ചിട്ടിരുന്ന പൊന്മുടി സഞ്ചരികൾക്കായി തുറക്കുന്നു. 18.08.2022 വ്യാഴാഴ്ച മുതൽ പൊന്മുടി സഞ്ചരികൾക്കായി തുറക്കും. കല്ലാർ, മീന്മൂട്ടി, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നേരെത്തെ തുറന്നിരുന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പൊന്മുടിയിലെ റോഡുകൾക്ക് ഉണ്ടായിട്ടുള്ള അറ്റകുറ്റ പണികൾ പൂർത്തിയായ ശേഷം മാത്രമേ പൊന്മുടി ഇക്കോടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറക്കുകയുള്ളു എന്ന് നേരെത്തെ അറിയിച്ചിരുന്നു.



 
  


    
    

    




Post a Comment

0 Comments