Recent-Post

സംസ്ഥാനത്ത് മൂന്നുലക്ഷം തെരുവുനായ്ക്കൾ; അഞ്ച് ലക്ഷം വാക്സിൻ മൃഗാശുപത്രികളിലെത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുലക്ഷം തെരുവുനായ്ക്കളുണ്ടെന്ന് മന്ത്രി ജെ.ചിഞ്ചുറാണി നിയമസഭയിൽ പറഞ്ഞു.ഇവയെ നിയമപ്രകാരം കൊല്ലാനാവില്ല. വന്ധ്യംകരണം മാത്രമാണ് പോംവഴി. അഞ്ച് ലക്ഷം വാക്സിൻ മൃഗാശുപത്രികളിലെത്തിച്ചിട്ടുണ്ട്. നാല് ലക്ഷം വാക്സിൻ ജില്ലകളിലെത്തിക്കും.  വളർത്തുനായ്ക്കൾക്ക് കുത്തിവയ്പ്പും ലൈസൻസും നിർബന്ധമാക്കുമെന്നും അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.




നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments