Recent-Post

നെടുമങ്ങാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

നെടുമങ്ങാട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ നെടുമങ്ങാട് താലൂക്കിലെ അംഗൻവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്ക്കൂളുകൾക്ക്ജില്ലാ കളക്ടർ ഇന്ന് (ഓഗസ്റ്റ് -01) അവധി പ്രഖ്യാപിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments