Recent-Post

ഭാരതീയ ജനതാ പാർട്ടി പട്ടികജാതിമോർച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തി

 പട്ടികജാതി വിദ്യാർഥികളുടെ ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്,
തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികളുടെ ലംപ്സം ഗ്രാന്റ്, സ്റ്റൈപ്പന്റ്, കുടിശിഖയടക്കം ഉടൻ വിതരണം ചെയ്യുക, പട്ടികജാതി വിദ്യാർത്ഥികളോടുള്ള ഇടതുപക്ഷ സർക്കാരിന്റെ ആവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് .ഭാരതീയ ജനതാ പാർട്ടി പട്ടികജാതിമോർച്ച തിരുവനന്തപുരംജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്‌ ബഹു. അഡ്വ.സ്വപ്നജിത്ത് പട്ടികജാതി മോർച്ചസംസ്ഥാന ജനറൽ സെക്രട്ടറിഉദ്ഘാടനം നിർവഹിച്ചു.


 
ജില്ലാപ്രസിഡൻറ് പ്രശാന്ത് മുട്ടത്തറഅധ്യക്ഷതയിൽ . ജനറൽ സെക്രെട്ടറി തമലം മഹേഷ്‌,വൈസ് പ്രസിഡന്റ്മാരായ പാറയിൽ മോഹനൻ, ശ്രീനിവാസൻ,സെക്രട്ടറിമാരായ കുര്യത്തി മഹേഷ്‌, സുനിൽ വക്കം, രതീഷ് മാരായമുട്ടം എന്നിവർ സമരത്തിന് നേതൃത്വം നൽകി.

 
  


    
    

    




Post a Comment

0 Comments