Recent-Post

പൊടിയക്കാലയിൽ നിർമിച്ച സാമൂഹിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊടിയക്കാലയിൽ നിർമിച്ച സാമൂഹിക പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
പേപ്പാറ: പഞ്ചായത്തിലെ പേപ്പാറ വാർഡിലെ പൊടിയക്കാലയിൽ നിർമിച്ച സാമൂഹിക പഠനകേന്ദ്രം അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എസ്.ഇന്ദുലേഖ അധ്യക്ഷയായി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

പഞ്ചായത്ത് പ്രസിഡൻറ് വി.എസ്.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കമലരാജ്, സരള, എ.എം.ഷാജി, വിജയൻ, പഞ്ചായത്തംഗങ്ങളായ മേമല വിജയൻ, എസ്.ലതകുമാരി, വിഷ്ണു ആനപ്പാറ, ട്രൈബൽ ഓഫീസർ എ.നസീർ, ഊരുമൂപ്പൻ ശ്രീകുമാർ, പി.ടി.എ. പ്രസിഡന്റ്‌ സുനിൽകുമാർ, എസ്.ടി. പ്രൊമോട്ടർ വിദ്യ, വിജയകുമാരി തുടങ്ങിയവർ സംബന്ധിച്ചു. വെള്ളനാട് ബ്ലോക്ക്‌ പഞ്ചായത്ത് ഫണ്ട്‌ വിനിയോഗിച്ചാണ് കേന്ദ്രം നിർമിച്ചത്.





 
  


    
    

    




Post a Comment

0 Comments