Recent-Post

അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
തിരുവനന്തപുരം: മൺസൂൺ പാത്തി സജീവമായതും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതും ഒഡിഷക്കും ഛത്തീസ്ഖറിനും മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്റെയും ഫലമായി അറബികടലിൽ പടിഞ്ഞാറൻ-തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്കു സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

Post a Comment

0 Comments