നെടുമങ്ങാട്: ആഡംബര കാറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 2.86 ഗ്രാം മാരക ലഹരിയായ എം.ഡി.എം.എയുമായി പഴകുറ്റി ശാരികയിൽ താമസിക്കുന്ന ഗുരു എന്ന ആദിത്യനെ (34) അറസ്റ്റു ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലും,മയക്കുമരുന്നു കേസിലും പ്രതിയാണ് ഇയാൾ. യുവാക്കളിലും കൗമാരക്കാർക്കിടയിലും വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ 'സേവ് ദി സ്പ്രിംഗ്' എന്ന സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിലൂടെയാണ് പിടിയിലായത്.
സബ്സ്ക്രൈബ്
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.