Recent-Post

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം നെടുമങ്ങാട്ട് തുടങ്ങി‹


നെടുമങ്ങാട്: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനം നെടുമങ്ങാട്ട് തുടങ്ങി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് നെടുമങ്ങാട് മാർക്കറ്റ് ജംഗ്ഷനിൽ സജീകരിച്ചിട്ടുള്ള വിതുര സാദാശിവൻ നഗറിൽ സാംസ്‌കാരിക സമ്മേളനത്തോടുകൂടി തുടക്കമായി.


 
  


    
    

    




Post a Comment

0 Comments