Recent-Post

സ്കൂൾ വളപ്പിൽ കുട്ടികൾക്ക് ഭീഷണിയാകുന്ന വിധത്തിൽ കൂട്ടിയിരുന്ന തേനീച്ചയെ നീക്കം ചെയ്തു

താമരശ്ശേരി: കോരങ്ങാട് ജിഎൽപി സ്കൂൾ വളപ്പിൽ കുട്ടികൾക്ക് ഭീഷണിയാകുന്ന വിധത്തിൽ കൂട്ടിയിരുന്ന തേനീച്ചയെ നീക്കം ചെയ്ത് തേനീച്ച കർഷകനായ യുവാവ് മാതൃകയായി. സ്കൂൾ അധികൃതരുടെ ആവശ്യപ്രകാരം തേനീച്ച കർഷകൻ എം ടി ജംഷീദ് ആണ് സ്ഥലത്തെത്തി തേനീച്ചക്കൂട് നീക്കം ചെയ്തത്.



 
  


    
    

    




Post a Comment

0 Comments