Recent-Post

വെഞ്ഞാറമൂട്ടിൽ പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വിജിലൻസ് റൈഡ്

പോലിസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ വിജിലൻസ് റൈഡ് 

വെഞ്ഞാറമൂട്: പാങ്ങോട് പോലീസ് സ്റ്റേഷനിലെ മുൻ എസ്ഐയും പോലീസ് ഹെഡ്ക്വാർട്ടേഴ്സിൽ [PHQ] സിഐയുമായ പൊലീസ് ഉദ്യോഗസ്ഥൻ നിയാസിന്റെ വെഞ്ഞാറമൂട്ടിലെ മണലിമുക്കിലുള്ള വീട്ടിലാണ് വിജിലൻസ് റെയ്ഡ്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് തുടരുകയാണ്. ബാങ്ക് ലോക്കറും ബന്ധുവീടുകളിലും അടക്കം പരിശോധന നടക്കുന്നതായാണ് വിവരം. എന്താണ് റെയ്ഡിനുണ്ടായ കാരണങ്ങൾ എന്നും വ്യക്തമല്ല. റെയ്ഡിനെ സംബന്ധിച്ച വിവരങ്ങൾ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തയ്യാറായിട്ടില്ല.


 
  


    
    

    




Post a Comment

0 Comments