Recent-Post

സ്വകാര്യ ബസ് ഇരുചക്രവാഹനത്തിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

സ്വകാര്യ ബസ് ഇരുചക്രവാഹനത്തിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യ ബസ് ഇരുചക്രവാഹനത്തിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. ഇന്ന് വൈകീട്ടുണ്ടായ അപകടത്തിൽ കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ബിജുവാണ് മരിച്ചത്. വളവ് തിരിഞ്ഞു വന്ന ബസ് അതേ ദിശയിൽ വന്ന ബിജു ഓടിച്ചിരുന്ന സ്‌കൂട്ടറിന് പിറകിൽ ഇടിക്കുകയായിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്.



 
  


    
    

    




Post a Comment

0 Comments