Recent-Post

ക്രെയിൻ ബസിലിടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

ക്രെയിൻ ബസിലിടിച്ച് അപകടം
തൃശൂർ: ചാലക്കുടിയില്‍ ക്രെയിൻ ബസിലിടിച്ച് അപകടം. ചാലക്കുടി കോട്ടാറ്റിൽ ക്രെയിൻ ബസിലിടിച്ചാണ് അപകടമുണ്ടായത്. 7 വിദ്യാർത്ഥികൾക്ക് പരുക്ക്. ചാലക്കുടിയിൽ നിന്ന് മാളയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 8.30 നായിരുന്നു അപകടം. ഒരു വിദ്യാർത്ഥിനിക്ക് തലയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



 
  


    
    

    




Post a Comment

0 Comments