Recent-Post

ആഹാരപൊതിയിൽ പാമ്പിന്റെ തോല്; നെടുമങ്ങാട് ഷാലിമാർ ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു

ആഹാരപൊതിയിൽ പാമ്പിന്റെ തോല്; നെടുമങ്ങാട് ഷാലിമാർ ഹോട്ടൽ ആരോഗ്യ വകുപ്പ് പൂട്ടിച്ചു
നെടുമങ്ങാട്: ആഹാര സാധനത്തിൽ പാമ്പിന്റെ തോല് കണ്ടെത്തിയതിനെ തുടർന്ന് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടൽ ആരോഗ്യ വിഭാഗം പൂട്ടിച്ചു. ചെല്ലാംകോട് സ്വദേശിയുടെ കുട്ടിക്ക് കൊടുത്തുവിടാൻ വാങ്ങിയ ആഹാരത്തിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


തുടർന്ന് നൽകിയ പരാതിയിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുകയും സാമ്പിൾ ശേഖരിച്ച് വിദഗ്ദ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോട്ടൽ അടച്ചിടാൻ ഹോട്ടൽ അധികൃതർക്ക് നഗരസഭ നോട്ടീസ് നൽകി.


 
  


    
    

    




Post a Comment

0 Comments