Recent-Post

വേനൽമഴ കാനത്തതോടെ റോഡുകൾ തോടുകളായി മാറുന്നു

വേനൽമഴ കാനത്തതോടെ റോഡുകൾ തോടുകളായി മാറുന്നു
കരുപ്പൂര്: നെടുമങ്ങാട് നഗരസഭയിലെ ഇടമല വാർഡിലെ റോഡുകൾ തോടുകളായി മാറുന്നു. വേനൽമഴ കാനത്തതോടെ ഈ റോഡിലൂടെ പോകാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി തവണ അധികൃതർക്ക് പരാതികൾ നൽകിയിട്ടും യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലം കൂടി വരുന്നത്തോടെ ഇതുവഴിയുള്ള യാത്ര ദുഷ്കരമാകും.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


ഇതിനു ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എത്രയും വേഗം നടയോടി ഉണ്ടായില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ബിജെപി നെടുമങ്ങാട് മണ്ഡലം കൺവീനർ അരുൺ നെടുമങ്ങാട് അറിയിച്ചു.
 
  


    
    

    




Post a Comment

0 Comments