Recent-Post

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ല

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ 

തിരുവനന്തപുരം: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കില്ല. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് അനിശ്ചിത കാലത്തേക്ക് അടയ്ക്കുന്നത്. തിരുവനന്തപുരം വനം ഡിവിഷനിലെ പൊന്മുടി, മങ്കയം, കല്ലാർ ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് അടച്ചിട്ടുന്നത്. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ് ഉത്തരവ് ഇറക്കിയത്.



 
  


    
    

    




Post a Comment

0 Comments