Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

ഏപ്രിൽ നാല് തിങ്കളാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ചു

എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രാദേശിക അവധി
ചിറയിൻകീഴ്: ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ നാലിന് ചിറയിൻകീഴ്, വർക്കല താലൂക്കിലെ (പഴയ ചിറയിൻകീഴ് താലൂക്ക്) എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസയാണ് അവധി പ്രഖ്യാപിച്ചത്. മുൻ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.





 
  


    
    

    




Post a Comment

0 Comments