Recent-Post

നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത നടൻ ജഗദീഷിന്റെ ഭാര്യ ഡോ. പി. രമ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക്ക് പ്രൊഫസര്‍ ആയിരുന്നു. മക്കള്‍: രമ്യ, സൗമ്യ. സംസ്‌ക്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തില്‍.




 
  


    
    

    




Post a Comment

0 Comments