Recent-Post

സിപിഐ കരുപ്പൂര് ലോക്കൽ സമ്മേളനം


സിപിഐ കരുപ്പൂര് ലോക്കൽ സമ്മേളനം മന്നൂർക്കോണം കമ്മ്യൂണി ഹാളിൽ നടന്നു. സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന കുടുംബ സംഗമം ഭക്ഷ്യ സിവിൽ സപ്ലയ്സ് വകുപ്പ് മന്ത്രി ജിആർ അനിൽ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രതിനിധി സമ്മേളനം മുൻ മന്ത്രിയും നെടുമങ്ങാട് എം എൽ എയും ആയിരുന്ന സി ദിവാകരൻ ഉദ്ഘാടനം ചെയ്തു.



Post a Comment

0 Comments