Recent-Post

പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കുടുംബ സൗഭാഗ്യ പുഷ്പാഞ്ജലിയും ലക്ഷാർച്ചനയും

ആനാട്: പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കുടുംബ സൗഭാഗ്യ പുഷ്പാഞ്ജലിയും ലക്ഷാർച്ചനയും നെയ്‌വിളക്ക് സമർപ്പണവും ഏപ്രിൽ 15 വിഷുദിനത്തിൽ നടക്കുന്നു. രാവിലെ 4:30 മുതൽ വിഷുക്കണി ദർശനം, വിഷു കൈനീട്ടം 5:15 ന് അഭിഷേകം,മലർനിവേദ്യം തുടർന്ന് ഗണപതി ഹോമം ഉഷപൂജ, ലക്ഷാർച്ചന യുടെ കലശപൂജ തുടർന്ന് 7 മണി മുതൽ ആരംഭിക്കുന്ന കുടുംബ സൗഭാഗ്യ പുഷ്പാഞ്ജലിയും ലക്ഷാർച്ചനയും നെയ് വിളക്ക് സമർപ്പണവും തട്ട പൂജയും വൈകുനേരം 6 മണിക്ക് സമാപിക്കും രാവിലെ 7:30 മുതൽ പ്രഭാത ഭക്ഷണവും ഉണ്ടാകും എന്ന് ഭരണസമിതി പ്രസിഡന്റ് ആനാട് ജയനും സെക്രട്ടറി ബി ശ്രീകണ്ഠനും അറിയിച്ചു.



Post a Comment

0 Comments