Recent-Post

വർണോത്സവം 2022; ഭിന്നശേഷി കലാ കായികമേള

നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പരിധിയിലെ അഞ്ച്​ പഞ്ചായത്തുകളിലെ ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ച്​ വർണോത്സവം 2022 എന്ന പേരിൽ ഭിന്നശേഷി കലാ കായികമേള 19ന് രാവിലെ എട്ടു മുതൽ അഞ്ചുവരെ നെടുമങ്ങാട് ബ്ലോക്ക് ഓഫിസ് അങ്കണത്തിലെ വിവിധ വേദികളിൽ നടക്കും. മേള ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിക്കും.



 
  


    
    

    




Post a Comment

0 Comments