Recent-Post

സായിഗ്രാമം മെഗാ ടൗൺഷിപ്പ് ഭവന നിർമ്മാണ പദ്ധതി; 21 വീടുകൾ നിർമിച്ചു നൽകും

കോളനി നിവാസികളുടെ ദുരിതജീവിതത്തിന് പരിഹാരമാകു

കൊല്ലം: ഇടമുളക്കൽ ഇടയം കോളനി നിവാസികളുടെ ദുരിതജീവിതത്തിന് പരിഹാരമാകുന്നു. കോളനി നിവാസികളുടെ ദയനീയ അവസ്ഥ അറിഞ്ഞു സത്യസായി ഓർഫനേജ് ട്രസ്റ്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ. എൻ അനന്തകുമാർ കോളനി സന്ദർശിക്കുകയും കോളനി നിവാസികളുടെ ദയനീയ അവസ്ഥ നേരിട്ട് മനസ്സിലാക്കുകയും സത്യസായി ഓർഫനേജ് ട്രസ്റ്റ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സംയുക്തമായി വീടുകൾ നിർമ്മിക്കുവാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു.


ആദ്യഘട്ടത്തിൽ 21 വീടുകളാണ് കോളനി നിവാസികൾക്കായി നിർമ്മിക്കുന്നത്. സായിഗ്രാമം മെഗാ ടൗൺഷിപ്പ് ഭവന നിർമ്മാണ പദ്ധതിയുടെ ശിലാസ്ഥാപനം പുനലൂർ എംഎൽഎ പി.എസ് സുപാൽ നിർവഹിച്ചു.

 
  


    
    

    




Post a Comment

0 Comments