Recent-Post

പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്ക്

ക്രിമിനൽ കേസുകളിലെ പ്രതികളെ പിടികൂടുന്നതിനിടയിൽ
പാലോട്: ക്രിമിനൽ കേസുകളിലെ പ്രതികളെ പിടികൂടുന്നതിനിടയിൽ പോലീസ് ജീപ്പ് മറിഞ്ഞ് എസ്‌ഐ ഉൾപ്പെടെ നാലു പോലീസുകാർക്ക് പരിക്ക്. പാലോട് ചിപ്പൻചിറ കുന്ദലാംകുഴിയിലാണ് സംഭവം. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പോലീസുകാരുടെ പരിക്ക് ഗുരുതരമല്ല.




നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളെ ജീപ്പിൽ പിന്തുടരുകയായിരുന്ന പോലീസ് ജീപ്പ് നിയന്ത്രണംവിട്ട് മണ്‍ത്തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു. പൊലീസുകാരെ പാലോട് ആശുപത്രിയിൽ പ്രാഥമിക സികിത്സ നൽകി വിട്ടയച്ചു.
 
  


    
    

    




Post a Comment

0 Comments