കാട്ടാക്കട: കട്ടാക്കടയിൽ കുട്ടികൾക്കു നേരെ പെട്രോൾ ബോംബേറ്. സ്കൂൾ വിദ്യാർഥികൾക്ക് നേരെയാണ് യുവാവ് പെട്രോൾ ബോംബേറിഞ്ഞത്. പൊട്ടിത്തെറി ഉണ്ടായെങ്കിലും കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യുവാവിനെ കളിയാക്കിയതാണ് പ്രകോപനത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.