Recent-Post

ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് നൽകി കൊണ്ട് ക്യാരവൻ ടൂറിസം പദ്ധതിക്ക് തുടക്കം

ടൂറിസം മേഖലയിൽ പുത്തൻ ഉണർവ് നൽകി കൊണ്ട് ക്യാരവൻ ടൂറിസം പദ്ധതിക്ക്  തുടക്കം
വയനാട്: പുത്തൻ ഉണർവ് നൽകി കൊണ്ട് വയനാട് ജില്ലയിൽ ക്യാരവൻ ടൂറിസം പദ്ധതി തുടക്കം . ഇതിന്റെ ഭാഗമായി പദ്ധതി ഇന്ന് രാവിലെ  10.30 ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് സുൽത്താൽ ബത്തേരിയിൽ ഉദ്ഘാടനം ചെയ്യും.



കേരളത്തിൽ തന്നെ ഏറ്റവും നല്ല ടൂറിസം ജില്ലയായ വയനാട്ടിൽ ഇങ്ങനെ ഒരു പദ്ധതിക്ക് നേതൃത്വം നൽകുന്നത് ക്ലിപ്പീ ഗ്രൂപ്പ് ആണ് . വിവിധ സൗകര്യങ്ങളുള്ള ക്യാരവൻ വിനോദ സഞ്ചാരികൾക്ക് മിതമായ നിരക്കിൽ ലഭ്യമാക്കും എന്ന് ക്ളിപ്പി ക്യാരവൻ ടൂറിസം മാനേജിങ് ഡയറക്ടർ ക്ളിപ്പി ജോർജ് പറഞ്ഞു.
 
  


    
    

    




Post a Comment

0 Comments