Recent-Post

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് parikkettu

പിരപ്പൻകോട്: പിരപ്പൻകോട്ട് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരുക്കേറ്റു.അഞ്ചൽ സ്വദേശി ജിബി നാണ് പരുക്കേറ്റത്.



ഇന്നലെ രാത്രി പിരപ്പൻകോട് ജംഗഷന് സമീപമായിരുന്നു അപകടം. വെമ്പായം ഭാഗത്തുനിന്നും വരികയായിരുന്ന ജിബിൻ സഞ്ചാരിച്ചിരുന്ന ബൈക്ക് എതിരേ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാലിന് പരിക്കേറ്റ ജിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  

  


    
    

    




Post a Comment

0 Comments