Recent-Post

തെരുവ് നായയുടെ കടിയേറ്റ് നിരവധിപേർ ആശുപത്രിയിൽ

പോത്തൻകോട്: പോത്തൻകോട് ജങ്ഷനിലും സമീപ പ്രദേശങ്ങളിലും തെരുവു നായയുടെ കടിയേറ്റ് നിരവധിപേർ ആശുപത്രിയിൽ. പോലീസുകാരുൾപ്പെടെ ഇറപ്പതോളംപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. കടിയേറ്റവരെ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.



  


  


    
    

    


Post a Comment

0 Comments