Recent-Post

അമ്മയെ മകൾ കൊലപ്പെടുത്തി

ബാലരാമപുരം: മകൾ അമ്മയെ കൊലപ്പെടുത്തി. നരുവാമൂടിലാണ് സംഭവം. തര്‍ക്കത്തിനൊടുവിലാണ് ലീല അമ്മയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.
കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും ലീല ശ്രമിച്ചിരുന്നു.




ലീലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്. ലീല
മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
  


  


    
    

    


Post a Comment

0 Comments