Recent-Post

ബയോഫ്ലോക് ടാങ്കിൽ മത്സ്യകൃഷി നടത്തിയതിന്റെ വിളവെടുപ്പ് നടന്നു

പതിനാറാംകല്ല്:  പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന(PMMYS ) വഴി നെടുമങ്ങാട് മുനിസിപ്പാലിറ്റി പതിനാറാം കല്ല് വാർഡിൽ അനുരാഗ് എന്ന മത്സ്യ കർഷകൻ ആരംഭിച്ച ബയോഫ്ളോക് ടാങ്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. 


മുൻസിപ്പാലിറ്റി കൗൺസിലർ മന്നൂർക്കോണം രാജേന്ദ്രൻ, ഫിഷറീസ് വകുപ്പ് കോഡിനേറ്റർ ബദറിൻ നിസ, IRA റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പ്രതീപ്, കരിപ്പൂർ ഷിബു തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രധാനികൾ വിളവെടുപ്പിൽ പങ്കെടുത്തു.

  


  


    
    

    


Post a Comment

0 Comments