Recent-Post

മന്ത്രി അഹമ്മദ് ദേവർ കോവിലിന് ഐ എൻ എൽ നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആദരം

നെടുമങ്ങാട്: കോയിക്കൽ കൊട്ടാരം സന്ദർശിക്കാനെത്തിയ മന്ത്രിയും ഐഎൻഎൽ ദേശീയ ജന:സെക്രട്ടറിയുമായ അഹമ്മദ് ദേവർ കോവിലിനെ ഐ എൻ എൽ നെടുമങ്ങാട് മണ്ഡലം ജന: സെക്രട്ടറി പുലിപ്പാറ യൂസഫ് മെമെൻ്റോ നല്കിയും സെക്രട്ടറി അനസ്, ട്രഷറർ വിജയകുമാർ എന്നിവർ പൊന്നാട നല്കിയും സ്വീകരിച്ച് കൊട്ടാരത്തിലേക്കാനയിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം എം മാഹിൻ സാഹിബ്, ജില്ലാ ജന.സെക്രട്ടറി ബുഹാരി മന്നാനി എന്നിവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


  


  


    
    

    


Post a Comment

0 Comments