Recent-Post

ഏണിക്കരയിൽ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു

ഏണിക്കര: പേരൂർക്കട നെടുമങ്ങാട് സംസ്ഥാന പാതയിൽ ഏണിക്കര ജംഗ്ഷനിൽ വാഹനാപകടം. നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ബൈക്കിലിടിച്ചു മറിഞ്ഞ് നിർത്തിയിട്ടിരുന്ന മറ്റൊരു ബൈക്കിലും ഇടിച്ചു. ബൈക്ക് യാത്രക്കാരായ കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോ ഡ്രൈവർ മദ്യപിച്ചാണ് വാഹനടിച്ചിരുന്നതെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രാത്രി എട്ടരയോടെ ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവറെ അരുവിക്കര പോലീസ് എത്തി കസ്റ്റഡിയിലെടുത്തു.



  


  


    
    

    


Post a Comment

0 Comments