Recent-Post

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

ചുള്ളിമാനൂർ: പെട്രോളിന്റെയും ഡീസലിന്റെയും വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ഡിവൈഎഫ്ഐയുടെ നെടുമങ്ങാട് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹത്തിന്റെ ഭാഗമായിട്ടായിരുന്നു സൈക്കിൾ റാലി സംഘടിപ്പിച്ചത്. സൈക്കിൾ റാലി മേഖലാ പ്രസിഡന്റ് വിമൽ ഫ്ലാഗ് ഓഫ് ചെയ്തു.




  


  


    
    

    


Post a Comment

0 Comments